ഓക്സിജനും വാക്സിനുമൊപ്പം മോദിയെയും കാണാതാവുന്നു
ഓക്സിജനും വാക്സിനുമൊപ്പം മോദിയെയും കാണാതാവുന്നു
Saturday, May 15, 2021 1:19 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​ മോ​​​​​ദി​​​​​ക്കെ​​​​​തി​​​​​രേ രൂ​​​​​ക്ഷ​​​​​വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​വു​​​​​മാ​​​​​യി കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി. വാ​​​​​ക്സി​​​​​നും ഓ​​​​​ക്സി​​​​​ജ​​​​​നും മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ​​​​​ക്കു​​​​​മൊ​​​​​പ്പം മോ​​​​​ദി​​​​​യെ​​​​​യും രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്നു കാ​​​​​ണാ​​​​​താ​​​​​വു​​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ഴു​​​​ള്ള​​​​തെ​​​​ന്നു രാ​​​​​ഹു​​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

പു​​​​​തി​​​​​യ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് മ​​​​​ന്ദി​​​​​ര​​​​​ത്തി​​​​​ന്‍റെ നി​​​​​ർ​​​​​മാ​​​​​ണ​​​​​വു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​കു​​​​​ന്ന സെ​​​​​ൻ​​​​​ട്ര​​​​​ൽ വി​​​​​സ്താ പ​​​​​ദ്ധ​​​​​തി, മ​​​​​രു​​​​​ന്നു​​​​​ക​​​​​ളി​​​​ൽ ജി​​​​​എ​​​​​സ്ടി, അ​​​​​വി​​​​​ടെ​​​​​യും ഇ​​​​​വി​​​​​ടെ​​​​​യു​​​​മെ​​​​ല്ലാം മോ​​​​​ദി​​​​​യു​​​​​ടെ ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ ഇ​​​​തൊ​​​​ക്കെ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​​പ്പോ​​​​​ഴു​​​​ള്ള​​​​തെ​​​​ന്നും രാ​​​​​ഹു​​​​​ൽ ട്വീ​​​​​റ്റ് ചെ​​​​​യ്തു. കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യെ നേ​​​​​രി​​​​​ടു​​​​​ന്ന​​​​​തി​​​​​ൽ കേ​​​​​ന്ദ്രം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​ട്ടു. ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ​​​​​യും ഉ​​​​​റ്റ​​​​​വ​​​​​രെ​​​​​യും ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​ന്പോ​​​​ൾ ഓ​​​​​ക്സി​​​​​ജ​​​​​ൻ ക്ഷാ​​​​​മം രൂ​​​​​ക്ഷ​​​​​മാ​​​​​യ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലും എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ന​​​​​ല്ല ചി​​​​​ന്ത​​​​​ക​​​​​ൾ വേ​​​​​ണ​​​​​മെ​​​​​ന്ന മോ​​​​​ദി​​​​​യു​​​​​ടെ പ്ര​​​​സം​​​​ഗം ത​​​​​മാ​​​​​ശ​​​​​യാ​​​​​ണെ​​​​​ന്നും രാ​​​​​ഹു​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.