പഞ്ചാബിൽ രണ്ടു പോലീസ് ഓഫീസർമാരെ വെടിവച്ചു കൊന്നു
Sunday, May 16, 2021 12:58 AM IST
ലു​​ധി​​യാ​​ന: പ​​ഞ്ചാ​​ബി​​ൽ ര​​ണ്ടു പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രെ കാ​​റി​​ലെ​​ത്തി​​യ അ​​ജ്ഞാ​​ത​​സം​​ഘം വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. ജാ​​ഗ്രാ​​വ് പ​​ട്ട​​ണ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. അ​​സി​​സ്റ്റ​​ന്‍റ് സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ ഭ​​ഗ​​വാ​​ൻ സിം​​ഗ്, ദ​​ൽ​​വി​​ന്ദ​​ർ സിം​​ഗ് എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഭ​​ഗ​​വാ​​ൻ സിം​​ഗ് സം​​ഭ​​വ​​സ്ഥ​​ലത്തും ദ​​ൽ​​വി​​ന്ദ​​ർ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു പോ​​കും​​വ​​ഴി​​യു​​മാ​​ണു മ​​രി​​ച്ച​​ത്.


സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ക്രി​​മി​​ന​​ൽ ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ ഏ​​ജ​​ൻ​​സി(​​സി​​ഐ​​എ) സം​​ഘാം​​ഗ​​ങ്ങ​​ളാ​​ണ് ഇ​​രു​​വ​​രും. ലു​​ധി​​യാ​​ന റേ​​ഞ്ച് ഐ​​ജി നാ​​വു നി​​ഹാ​​ൽ സിം​​ഗ് സ്ഥ​​ല​​ത്തെ​​ത്തി സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.