60,000 ഡോസ് സ്പുട്നിക് v വാക്സിൻ ഹൈദരാബാദിലെത്തി
60,000 ഡോസ് സ്പുട്നിക് v  വാക്സിൻ ഹൈദരാബാദിലെത്തി
Monday, May 17, 2021 12:23 AM IST
ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: റ​​​​​ഷ്യ​​​​​യു​​​​​ടെ സ്പു​​​​​ട്നി​​​​​ക് v കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ വാ​​​​​ക്സി​​​​​ന്‍റെ 60,000 ഡോ​​​​​സ് ഇ​​​​​ന്ന​​​​​ലെ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ലെ​​​​​ത്തി. ആ​​​​​ദ്യ 1.50 ല​​​​​ക്ഷം വാ​​​​​ക്സി​​​​​ൻ മേ​​​​​യ് ഒ​​​​​ന്നി​​​​​ന് എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് രാ​​​​​ജീ​​​​​വ് ഗാ​​​​​ന്ധി ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ വാ​​​​​ക്സി​​​​​ൻ ഡോ. ​​​​​റെ​​​​​ഡ്ഢീ​​​​​സ് ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റീ​​സ് അ​​ധി​​കൃ​​ത​​ർ ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി. അ​​​​​ഞ്ചു ശ​​​​​ത​​​​​മാ​​​​​നം ജി​​​​​എ​​​​​സ്ടി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഒ​​​​​രു വാ​​​​​ക്സി​​​​​ന്‍റെ വി​​​​​ല 948 രൂ​​​​​പ​​​​​യാ​​​​​ണ്.

ഡോ. ​​​​റെ​​ഡ്ഢീ​​​​സ് ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് വാ​​​​ക്സി​​​​നു​​​​ക​​​​ൾ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന്. വാ​​​​ക്സി​​​​നു​​​​ക​​​​ൾ കൃ​​​​​ത്യ​​​​​മാ​​​​​യ തീ​​​​​യ​​​​​തി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞു.


സ്പു​​​​​ട്നി​​​​​ക് വാ​​​​​ക്സി​​​​​ന്‍റെ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ശേ​​​​​ഷി ലോ​​​​​കം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​ണെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ റ​​​​​ഷ്യ​​​​​ൻ അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ നി​​​​​ക്കോ​​​​​ളെ കു​​​​​ഡ​​​​​സേ​​​​​വ് ട്വീ​​​​​റ്റ് ചെ​​​​​യ്തു. സെ​​​​​ൻ​​​​​ട്ര​​​​​ൽ ഡ്ര​​​​​ഗ്സ് ല​​​​​ബോ​​​​​റ​​​​​ട്ടി​​​​​യി​​​​​ലു​​​​​ടെ ക്ളി​​​​​യ​​​​​റ​​​​​ൻ​​​​​സ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ല​​​​​ഭി​​​​​ച്ച​​​​​ശേ​​​​​ഷം വാ​​​​​ക്സി​​​​​നു​​​​​ക​​​​​ൾ വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.