കാഷ്മീരിൽ രണ്ട് അൽ ബദർ ഭീകരരെ വധിച്ചു
കാഷ്മീരിൽ  രണ്ട് അൽ ബദർ ഭീകരരെ വധിച്ചു
Tuesday, May 18, 2021 12:22 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ശ്രീ​​ന​​ഗ​​ർ ജി​​ല്ല​​യി​​ൽ ര​​ണ്ട് അ​​ൽ ബ​​ദ​​ർ ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ഖോ​​ൻ​​മോ​​ഹ് മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. വ​​സിം ബ​​ഷീ​​ർ പ​​ണ്ഡി​​റ്റ്, മു​​ദാ​​സി​​ർ അ​​ഹ​​മ്മ​​ദ് ഖാ​​ൻ​​ഡേ എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ആ​​യു​​ധ​​ങ്ങ​​ളും സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ളും ഇ​​വ​​രി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.