കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ച കുട്ടികൾക്കു ഡൽഹി സർക്കാർ പ്രതിമാസം 2500 രൂപ നൽകും
കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ച കുട്ടികൾക്കു ഡൽഹി സർക്കാർ പ്രതിമാസം 2500 രൂപ നൽകും
Wednesday, May 19, 2021 1:07 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച കു​ട്ടി​ക​ൾ​ക്ക് പ്ര​തി​മാ​സം 2500 രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി​യി​ൽ കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ. മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് 25 വ​യ​സാ​കു​ന്ന​തു വ​രെ ഈ ​ധ​ന​സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി. മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വും ഡ​ൽ​ഹി സ​ർ​ക്കാ​ർ വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.