ഉത്തർപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
Thursday, June 10, 2021 1:18 AM IST
കാ​​​ൺ​​​പു​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​ക്കു വ​​​ന്ന ഡ​​​ബി​​​ൾ​​​ഡ​​​ക്ക​​​ർ ബ​​​സും ബി​​​സ്ക​​​റ്റ് ഫാ​​​ക്ട​​​റി​​​യി​​​ലേ​​​ക്കു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി വ​​​ന്ന ട്ര​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് 18 പേ​​​ർ മ​​​രി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി കാ​​​ൺ​​​പു​​​ർ-​​​അ​​​ലാ​​​ഹാ​​​ബാ​​​ദ് ഹൈ​​​വേ​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.​​​ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 70 പേ​​​ർ​​​ക്ക് നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു. ലാ​​​ലാ ല​​​ജ്പ​​​ത് റാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്‌​​​സ​​​യി​​​ലു​​​ള്ള ഏ​​​ഴു പേ​​​രി​​​ൽ മൂ​​​ന്നു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.