റംഡിസിവിർ മരുന്നു മോഷ്ടിച്ച് മറിച്ചുവിറ്റ ഡോക്ടറും വാർഡ് ജീവനക്കാരും പിടിയിൽ
റംഡിസിവിർ മരുന്നു മോഷ്ടിച്ച് മറിച്ചുവിറ്റ ഡോക്ടറും വാർഡ് ജീവനക്കാരും പിടിയിൽ
Thursday, June 10, 2021 1:18 AM IST
ല​​​ക്നോ: കോ​​​വി​​​ഡ് ആ​​​ന്‍റി വൈ​​​റ​​​ൽ മ​​​രു​​​ന്ന് റം​​​ഡി​​​സീ​​​വ​​​ർ മോ​​​ഷ്ടി​​​ച്ച് രോ​​​ഗി​​​ക​​​ൾ​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വ​​​ലി​​​യ വി​​​ല​​​യ്ക്ക് മ​​​റി​​​ച്ചു​​​വി​​​റ്റ എം​​​ബി​​​ബി​​​എ​​​സ് ഡോ​​​ക്ട​​​റും അ​​​ഞ്ചു വാ​​​ർ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​രും പോ​​​ലീ​​​സ് പി​​​ടി​​​യി​​​ലാ​​​യി. ബ്ലാ​​​ക് ഫം​​​ഗ​​​സി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന 28 ഇ​​​ൻ​​​ജ​​​ക്ഷ​​​നു​​​ക​​​ളും 18 റം​​​ഡി​​​സി​​​വി​​​ർ മ​​​രു​​​ന്നും ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.