ചൈനീസ് പൗരൻ പിടിയിൽ
Friday, June 11, 2021 1:38 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ​​​നി​​​ന്ന് അ​​​തി​​​ർ​​​ത്തി​​​ വ​​​ഴി നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യ ചൈ​​​നീ​​​സ് പൗ​​​ര​​​ൻ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ മാള്‍​​​ഡ​​​യി​​​ൽ ബി​​​എ​​​സ്എ​​​ഫി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. ഇയാളില്‍നിന്ന് ചൈ​​​നീ​​​സ് പാ​​​സ്പോ​​​ർ​​​ട്ട്, ലാ​​​പ്ടോ​​​പ്പ്, മൂ​​​ന്നു മൊ​​​ബൈ​​​ൽ​​​ഫോ​​​ണു​​​ക​​​ൾ, സിം ​​​കാ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.