കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി വി. മുരളീധരൻ കത്ത് നൽകി
കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി  വി. മുരളീധരൻ കത്ത് നൽകി
Friday, June 11, 2021 1:38 AM IST
ന്യൂ​ഡ​ൽ​ഹി: മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. മു​ര​ളീ​ധ​ര​ൻ കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്തി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റി​ന് ക​ത്ത് ന​ൽ​കി.

കോ​ടി​ക​ളു​ടെ അ​ന​ധി​കൃ​ത മ​രം​മു​റി​ക്കു പി​ന്നി​ൽ ഉ​ന്ന​തത​ല ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് വി.​ മു​ര​ളീ​ധ​ര​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നീ​ക്കം ന​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. കേ​ന്ദ്ര​ വ​നം​-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തിന്‍റെ കീ​ഴി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലെ വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​കൂ എ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റി​നെ​യും കേ​ര​ള​ത്തി​ലെ വ​നം​വ​കു​പ്പ് മേ​ധാ​വി​യെ​യും വി​ളി​ച്ചു​വ​രു​ത്ത​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.