സാമ്നയിലെ പരാമർശം: മുംബൈയിൽ ശിവസേന, ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി
സാമ്നയിലെ പരാമർശം: മുംബൈയിൽ ശിവസേന, ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി
Thursday, June 17, 2021 12:51 AM IST
മും​​ബൈ: അ‍യോ​​ധ്യ​​യി​​ലെ വി​​വാ​​ദ ഭൂ​​മി ഇ​​ട​​പാ​​ടി​​നെ​​ക്കു​​റി​​ച്ച് ശി​​വ​​സേ​​ന മു​​ഖ​​പ​​ത്ര​​മാ​​യ സാ​​മ്ന​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച വാ​​ർ​​ത്ത​​യു​​ടെ പേ​​രി​​ൽ മും​​ബൈ​​യി​​ൽ ബി​​ജെ​​പി, ശി​​വ​​സേ​​ന പ്ര​​വ​​ർ​​ത്ത​​ക​​ർ ഏ​​റ്റു​​മു​​ട്ടി. പോ​​ലീ​​സെ​​ത്തി​​യാ​​ണ് പ്ര​​വ​​ർ​​ത്ത​​ക​​രെ നീ​​ക്കി​​യ​​ത്.


ദാ​​ദ​​റി​​ലെ ശി​​വ​​സേ​​ന ഭ​​വ​​നി​​ലേ​​ക്ക് യു​​വ​​മോ​​ർ​​ച്ച പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തി​​യ മാ​​ർ​​ച്ചോ​​ടെ​​യാ​​ണ് സം​​ഘ​​ർ​​ഷം ആ​​രം​​ഭി​​ച്ച​​ത്. വ​​നി​​താ പ്ര​​വ​​ർ​​ത്ത​​ക​​യെ പോ​​ലീ​​സി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ശി​​വ​​സേ​​ന​​ക്കാ​​ർ മ​​ർ​​ദി​​ച്ചെ​​ന്നു ബി​​ജെ​​പി ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.