സുവേന്ദുവിനെതിരേ മമത കോടതിയിൽ
സുവേന്ദുവിനെതിരേ മമത കോടതിയിൽ
Friday, June 18, 2021 12:55 AM IST
കോ​ൽ​ക്ക​ത്ത: ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു റ​ദ്ദാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി. അ​ർ​ധ​രാ​ത്രി​വ​രെ നീ​ണ്ട പോ​ളിം​ഗി​ൽ കൃ​ത്രി​മം ന​ട​ത്തി​യാ​ണ് സു​വേ​ന്ദു ജ​യി​ച്ച​തെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.​വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഘ​ട്ട​ത്തി​ൽ 11 ത​വ​ണ സു​വേ​ന്ദു​വി​നെ മ​മ​ത ക​ട​ത്തി​വെ​ട്ടി​യി​രു​ന്നു. ഇ​തി​നി​ടെ, ഗ​വ​ർ​ണ​ർ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു​വെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, അ​വ​സാ​ന നാ​ലു​മ​ണി​ക്കൂ​റി​ൽ വോ​ട്ട് നി​ല മാ​റി​മ​റി​ഞ്ഞു.1700 വോ​ട്ടു​ക​ൾ​ക്കാ​ണ് മ​മ​ത പ​രാ​ജ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.