രാ​ജ്യ​ത്ത് ഇ​ന്ന​ലെ 42,640 പേ​ർ​ക്കു കോ​വി​ഡ്
രാ​ജ്യ​ത്ത് ഇ​ന്ന​ലെ 42,640 പേ​ർ​ക്കു കോ​വി​ഡ്
Wednesday, June 23, 2021 12:55 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 42,640 പേ​ർ​ക്ക്. ക​ഴി​ഞ്ഞ 91 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. മാ​സ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര ല​ക്ഷ​ത്തി​ൽ താ​ഴെ എ​ത്തു​ന്ന​ത്. ഈ ​സ​മ​യം 81,839 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 1167 പേ​ർ മരിച്ചു. ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 2,99,77,861 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 2,89,26,038 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.