കാഷ്മീരിൽ ഭീകരരുമായി ബന്ധമുള്ള അക്രമസംഭവങ്ങൾ കുറയുന്നുവെന്ന് സൈന്യം
കാഷ്മീരിൽ ഭീകരരുമായി ബന്ധമുള്ള അക്രമസംഭവങ്ങൾ കുറയുന്നുവെന്ന് സൈന്യം
Friday, June 25, 2021 1:16 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു ​കാ​​​ഷ്മീ​​​രി​​​ൽ ഭീ​​​ക​​​ര​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ധ്വം​​​സ​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കു​​​റ​​​യു​​​ന്ന​​​താ​​​യി സൈ​​​ന്യം. ഭീ​​​ക​​​ര​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ സ​​​മീ​​​പ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​ന്പ​​​തു​​​ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും കുറഞ്ഞിട്ടുണ്ടെ ന്നും അ​​​തി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ സൈ​​​ന്യ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം കു​​​റ​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ശ്രീ​​​ന​​​ഗ​​​ർ കേ​​​ന്ദ്ര​​​മാ​​​യു​​​ള്ള 15 ാം കോ​​​ർ ല​​ഫ്. ജ​​​ന​​​റ​​​ൽ ഡി.​​​പി. പാ​​​ണ്ഡെ പ​​​റ​​​ഞ്ഞു.


വ​​​ട​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ കു​​​പ്‌​​​വാ​​​ര​​​യി​​​ൽ ഒ​​​രു പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ കൊ​​​ന്നൊ​​​ടു​​​ക്കി ഭീ​​​തി സൃ​​​ഷ്ടി​​​ക്കാ​​​നാ​​​ണ് അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്തു​​​നി​​​ന്നു നി​​​യ​​​ന്ത്രി​​​ക്ക​​​പ്പെ​​​ടു​​​ന്ന വി​​​ധ്വം​​​സ​​​ക ശ​​​ക്തി​​​ക​​​ളും രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തു​​​ത​​​ന്നെ​​​യു​​​ള്ള ശ​​​ത്രു​​​ക്ക​​​ളും ശ്ര​​​മി​​​ക്കു​​​ന്ന​​​തെന്നും അ​​​ദ്ദേ​​​ഹ​​​ം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.