ഐഎസ് ആശയപ്രചാരണം: തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്
ഐഎസ് ആശയപ്രചാരണം: തമിഴ്നാട്ടിൽ  എൻഐഎ റെയ്ഡ്
Monday, July 26, 2021 12:34 AM IST
ചെ​​​ന്നൈ: ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സി​​​ന്‍റെ ആ​​​ശ​​​യം പ്ര​​​ച​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ റെ​​​യ്ഡ് ന​​​ട​​​ത്തി.​​​ ത​​​ഞ്ചാ​​​വൂ​​​ർ, മ​​​ധു​​​ര, തേ​​​നി, തി​​​രു​​​ന​​​ൽ​​​വേ​​​ലി ജി​​​ല്ല​​​ക​​​ളി​​​ലും കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ബ്ദു​​​ള്ള​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലും കൂ​​​ട്ടാ​​​ളി​​​ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്.


ആ​​​റി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്. ഹി​​​സ്ബ്-​​​ഉ​​​ദ്-​​​ത​​​ഹീ​​​ർ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു ഫേ​​​സ്ബു​​​ക് പോ​​​സ്റ്റു​​​ക​​​ൾ. തേ​​​പ്പാ​​​ക്കു​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​യി​​​രു​​​ന്നു എ​​​ൻ​​​ഐ​​​എ ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.