കേരളത്തിന്‍റെ ആരോഗ്യമേഖല കേന്ദ്രം ഏറ്റെടുക്കണമെന്ന് പി.കെ. കൃഷ്ണദാസ്
കേരളത്തിന്‍റെ ആരോഗ്യമേഖല കേന്ദ്രം ഏറ്റെടുക്കണമെന്ന് പി.കെ. കൃഷ്ണദാസ്
Monday, July 26, 2021 12:34 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗം പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്.

കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോൾ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം ചെ​​​യ്യ​​​ണം. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്പോ​​​ണ്‍സ​​​ർ ചെ​​​യ്ത ന​​​ഗ്ന​​​മാ​​​യ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോൾ ലം​​​ഘ​​​ന​​​ങ്ങ​​​ളാണ് നടക്കുന്നതെ ന്നും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ കേ​​​ന്ദ്ര​​​ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നും കൃ​​​ഷ്ണ​​​ദാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.