ഓസ്കർ ഫെർണാണ്ടസിന്റെ ആരോഗ്യനിലയിൽ പുരോഗതി
Sunday, August 1, 2021 12:39 AM IST
മംഗളുരൂ: യോഗ ചെയ്യുന്നതിനിടെ തലയടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഓസ്കർ ഫെർണാണ്ടസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.