ത്രിപുരയിൽ രണ്ടു ബിഎസ്എഫ് ജവാന്മാർക്കു വീരമൃത്യു
Wednesday, August 4, 2021 12:48 AM IST
ന്യൂഡൽഹി: ത്രിപുരയിൽ എൻഎൽഎഫ്ടി തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ടു ബിഎസ്എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ധലായി ജില്ലയിലായിരുന്നു ആക്രമണം.