ഗുഡ്സ് ട്രെയിൻ നദിയിൽ പതിച്ചു
ഗുഡ്സ് ട്രെയിൻ നദിയിൽ പതിച്ചു
Wednesday, September 15, 2021 1:10 AM IST
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഫി​​​​റോ​​​​സ്പു​​​​രി​​​​ൽ​​​​നി​​​​ന്നു ഖു​​​​ദ്ര​​​​യി​​​​ലേ​​​​ക്കു ഗോ​​ത​​ന്പു ക​​യ​​റ്റി വ​​​​ന്ന ഗു​​​​ഡ്സ് ട്രെ​​​​യി​​​​നി​​​​ന്‍റെ ഒ​​​​ന്പ​​​​തു വാ​​​​ഗ​​​​ണു​​​​ക​​​​ൾ പാ​​​​ളം തെ​​​​റ്റി ന​​​​ദി​​​​യി​​​​ൽ പ​​​​തി​​​​ച്ചു. എ​​​​ൻ​​​​ജി​​​​ൻ റൂ​​​​മി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ലോ​​​​ക്കോ​​​​പൈ​​​​ല​​​​റ്റും ജീ​​​​വ​​​​ന​​​​ക്കാ​​​​രും അ​​​​ദ്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. എ​​ൻ​​ജി​​ൻ ന​​ദി​​യി​​ൽ പ​​തി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.