നീറ്റ് പേടി: തമിഴ്നാട്ടിൽ ഒരു വിദ്യാർഥികൂടി ജീവനൊടുക്കി
നീറ്റ് പേടി: തമിഴ്നാട്ടിൽ ഒരു വിദ്യാർഥികൂടി ജീവനൊടുക്കി
Wednesday, September 15, 2021 1:10 AM IST
ജ​​​​യം​​​​കൊ​​​​ണ്ടം: നാ​​​​ഷ​​​​ണ​​​​ൽ എ​​​​ലി​​​​ജി​​​​​​ബി​​​​ലി​​​​റ്റി എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് ടെ​​​​സ്റ്റ്(​​​​നീ​​​​റ്റ്) പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. അ​​​​രി​​​​യാ​​​​ലൂ​​​​ർ സാ​​​​ത്തം​​​​പാ​​​​ടി സ്വ​​​​ദേ​​​​ശി​​​​നി ക​​​​നി​​​​മൊ​​​​ഴി(17)​​​​യെ​​​​യാ​​​​ണ് തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി വീ​​​​ടി​​​​നു​​​​ള്ളി​​​​ൽ തൂ​​​​ങ്ങി​​​മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ഈ ​​​​സ​​​​മ​​​​യം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ വീ​​​​ട്ടി​​​​ലി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. പ​​​രീ​​​ക്ഷ​​​യി​​​ലെ ചി​​​​ല ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​രം അ​​​​റി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​തി​​​നാ​​​ൽ തോ​​​​ൽ​​​​ക്കു​​​​മെ​​​​ന്നു പേ​​​​ടി​​​​യു​​​​ണ്ടെ​​​​ന്നും ക​​​​നി​​​​മൊ​​​​ഴി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​താ​​​​യി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യ പി​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.


അ​​​​സ്വാ​​​​ഭാ​​​​വി​​​​ക മ​​​​ര​​​​ണ​​​​ത്തി​​​​നു പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. മൃ​​​​ത​​​​ദേ​​​​ഹം പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു.

നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ​​​​പേ​​​​ടി​​​​യി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കു​​​​ന്ന 15-ാമ​​​​ത്തെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് ക​​​​നി​​​​മൊ​​​​ഴി. സേ​​​​ലം സ്വ​​​​ദേ​​​​ശി ധ​​​​നു​​​​ഷി​​​​നെ(19) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ത​​​​ലേ​​​​ദി​​​​വ​​​​സം വീ​​​ട്ടി​​​നു​​​ള്ളി​​​ൽ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.