സുഷ്മിത ദേവ് തൃണമൂലിന്‍റെ രാജ്യസഭാ സ്ഥാനാർഥി
സുഷ്മിത ദേവ് തൃണമൂലിന്‍റെ രാജ്യസഭാ സ്ഥാനാർഥി
Wednesday, September 15, 2021 1:10 AM IST
കോ​​ൽ​​ക്ക​​ത്ത: ഈ​​യി​​ടെ കോ​​ൺ​​ഗ്ര​​സ് വി​​ട്ട് തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന സു​​ഷ്മി​​ത ദേ​​വ് രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക്. രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു​​ള്ള ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സു​​ഷ്മി​​ത​​യെ തൃ​​ണ​​മൂ​​ൽ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.

നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ മ​​ന​​സ് ഭു​​നി​​യ രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ലാ​​ണ് രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന​​ത്. നി​​യ​​മ​​സ​​ഭ​​യി​​ൽ തൃ​​ണ​​മൂ​​ലി​​ന് വ​​ൻ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള​​തി​​നാ​​ൽ സു​​ഷ്മി​​ത​​യു​​ടെ വി​​ജ​​യം ഉ​​റ​​പ്പാ​​ണ്. മ​​ഹി​​ളാ കോ​​ൺ​​ഗ്ര​​സ് ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​യാ​​യി​​രു​​ന്നു സു​​ഷ്മി​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.