ആ​റു​വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ന്ന​വ​നെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ക്കു​മെ​ന്നു തെലുങ്കാന മ​ന്ത്രി
ആ​റു​വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ന്ന​വ​നെ ഏ​റ്റു​മു​ട്ട​ലി​ൽ  വ​ധി​ക്കു​മെ​ന്നു തെലുങ്കാന മ​ന്ത്രി
Thursday, September 16, 2021 12:36 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ ആ​​റു​​വ​​യ​​സു​​കാ​​രി​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി കൊ​​ന്ന യു​​വാ​​വി​​നെ പി​​ടി​​കൂ​​ടി ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ക്കു​​മെ​​ന്നു തെ​​ലു​​ങ്കാ​​ന മ​​ന്ത്രി. തൊ​​ഴി​​ൽ മ​​ന്ത്രി മ​​ല്ല റെ​​ഡ്ഢി​​യാ​​ണു വി​​വാ​​ദ പ്ര​​സ്താ​​വ​​ന ന​​ട​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച​​യാ​​ണു ഹൈ​​ദ​​രാ​​ബാ​​ദി​​ൽ ആ​​റു​​വ​​യ​​സു​​കാ​​രി​​യെ അ​​യ​​ൽ​​വാ​​സി പ​​ല്ല​​ക്കോ​​ണ്ട രാ​​ജു(30)​​മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി കൊ​​ന്ന​​ത്. സെ​​യ്ദാ​​ബാ​​ദ് മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.


വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ കാ​​ണാ​​താ​​യ പെ​​ണ്‍​കു​​ട്ടി​​യെ വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ പ്ര​​തി​​യു​​ടെ വീ​​ട്ടി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി ഒ​​ളി​​വി​​ലാ​​ണ്. ഇ​​യാ​​ളെ​​ക്കു​​റി​​ച്ച് വി​​വ​​രം ന​​ല്കു​​ന്ന​​വ​​ർ​​ക്ക് ഹൈ​​ദ​​രാ​​ബാ​​ദ് സി​​റ്റി പോ​​ലീ​​സ് പ​​ത്തു ല​​ക്ഷം രൂ​​പ പാ​​രി​​തോ​​ഷി​​കം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.