ധബോൽക്കർ വധം; പ്രതികൾക്കെതിരേ കുറ്റം ചുമത്തി
ധബോൽക്കർ വധം; പ്രതികൾക്കെതിരേ കുറ്റം ചുമത്തി
Thursday, September 16, 2021 12:36 AM IST
പൂ​​​ന: യു​​​ക്തി​​​വാ​​​ദി ന​​​രേ​​​ന്ദ്ര ധ​​​ബോ​​​ൽ​​​ക്ക​​​റി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് "സ​​​നാ​​​ത​​​ൻ സ​​​ൻ​​​സ്ത’​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ഞ്ചു പേ​​​ർ​​​ക്കെ​​​തി​​​രേ പ്ര​​​ത്യേ​​​ക കോ​​​ട​​​തി കു​​​റ്റം ചു​​​മ​​​ത്തി.

വീ​​​രേ​​​ന്ദ്ര സിം​​​ഗ് താ​​​വ​​​ഡെ, സ​​​ച്ചി​​​ൻ ആ​​​ന്ദു​​​രെ, ശ​​​ര​​​ദ് ക​​​ലാ​​​സ്ക​​​ർ, വി​​​ക്രം ഭാ​​​വെ, സ​​​ഞ്ജീ​​​വ് പു​​​ന​​​ലേ​​​ക്ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു കു​​​റ്റം ചു​​​മ​​​ത്തി​​​യ​​​ത്. പ്ര​​​തി​​​ക​​​ൾ കു​​​റ്റം നി​​​ഷേ​​​ധി​​​ച്ചു. 2013 ഓ​​​ഗ​​​സ്റ്റ് 20ന് ​​​പ്ര​​​ഭാ​​​ത​​​സവാര ിക്കിടെയാണു ധ​​​ബോ​​​ൽ​​​ക്ക​​​റി​​​നെ അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.