കോവിഡ്: സിപിഎം ത്രിപുര സെക്രട്ടറി അന്തരിച്ചു
കോവിഡ്: സിപിഎം ത്രിപുര  സെക്രട്ടറി അന്തരിച്ചു
Friday, September 17, 2021 12:49 AM IST
അ​​​ഗ​​​ർ​​​ത്ത​​​ല: സി​​​പി​​​എം ത്രി​​​പു​​​ര സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​യും സി​​പി​​എം കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗ​​വു​​മാ​​യ ഗൗ​​​തം ദാ​​​സ് (70) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു.

കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്‌സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഓ​​​ഗ​​​സ്റ്റ് അ​​​വ​​​സാ​​​ന​​​മാ​​​ണ് ദാ​​​സി​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​ന് കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാറ്റി. 2018ലാ​​​ണ് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ​​​ത്. 1979 മു​​​ത​​​ൽ 2015 വ​​​രെ ത്രി​​​പു​​​ര​​​യി​​​ലെ സി​​​പി​​​എം മു​​​ഖ​​​പ​​​ത്ര​​​മാ​​​യ ഡെ​​​യ്‌​​​ലി ദേ​​​ശാ​​​ർ ക​​​ഥ​​​യു​​​ടെ എ​​​ഡി​​​റ്റ​​​റാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.