ശബരിമല വിമാനത്താവളം അപകട നിഴലിലെന്നു ഡിജിസിഎ
ശബരിമല വിമാനത്താവളം  അപകട നിഴലിലെന്നു ഡിജിസിഎ
Monday, September 20, 2021 12:26 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ക​ണ്ടെ​ത്തി​യ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ. വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ന്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യു​ള്ള മം​ഗ​ലാ​പു​രം, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സ​മാ​ന​സ്ഥി​തി​യാ​യി​രി​ക്കും ഇ​വി​ടു​ത്തെ റ​ണ്‍​വേ​യ്ക്കു​മെ​ന്ന് ഡി​ജി​സി​എ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തോ​ടു വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തെ​ക്കു​റി​ച്ച് കേ​ര​ളം ത​യാ​റാ​ക്കി ന​ൽ​കി​യ ടെ​ക്നോ ഇ​ക്ക​ണോ​മി​ക്ക​ൽ ഫീ​സി​ബി​ലി​റ്റി റി​പ്പോ​ർ​ട്ടും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കാ​യി ഡി​ജി​സി​എ​യ്ക്കു ന​ൽ​കി​യി​രു​ന്നു. കേ​ര​ളം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ത​ന്നെ വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് ഡി​ജി​സി​എ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് മൂ​ന്നു പേ​ജു​ള്ള റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ ലൂ​യി ബ​ർ​ഗ​ർ ക​ണ്‍​സ​ൾ​ട്ട​ൻ​സി​യെ​യാ​ണ് കേ​ര​ളം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ലൂ​യി ബ​ർ​ഗ​ർ ത​യാ​റാ​ക്കി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ, പ്ര​സ്തു​ത റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മ​റ്റു ന​ട​പ​ടി​ക​ളി​ൽ ത​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് അ​വ​ർ പ്ര​ത്യേ​കം പ​റ​യു​ന്നു​ണ്ട്.


അ​ത്ത​ര​ത്തി​ലൊ​രു റി​പ്പോ​ർ​ട്ട് എ​ങ്ങ​നെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഡി​ജി​സി​എ ചോ​ദി​ക്കു​ന്ന​ത്.
കേ​ര​ളം വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ അ​തു ത​യാ​റാ​ക്കി​യ​വ​ർ ഒ​പ്പു​വ​ച്ചി​ട്ടു പോ​ലു​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​റി​പ്പോ​ർ​ട്ട് വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും ഡി​ജി​സി​എ പ​റ​യു​ന്നു.

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ന്‍റെ 2263 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭ​ര​ണ​പ​ര​മാ​യ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. നി​ർ​ദി​ഷ്ട സ്ഥ​ലം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 88ഉം ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു 110 ഉം​കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ല​ത്തി​ലാ​ണ്. നി​ല​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ച​ട്ടം ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 150 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ മ​റ്റൊ​രു ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം വേ​ണ്ടെ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.