കാനഡയിലേക്കുള്ള വിമാന സർവീസ് ഇന്നു പുനരാരംഭിക്കും
കാനഡയിലേക്കുള്ള വിമാന സർവീസ്  ഇന്നു പുനരാരംഭിക്കും
Sunday, September 26, 2021 10:25 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന് കാ​​​ന​​​ഡ​​​യി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സ് ഇ​​​ന്നു മു​​​ത​​​ൽ വീ​​​ണ്ടും ആ​​​രം​​​ഭി​​​ക്കും. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് സെ​​​പ്റ്റം​​​ബ​​​ർ 26 വ​​​രെ കാ​​​ന​​​ഡ നീ​​​ട്ടി​​​യി​​​രു​​​ന്നു. വി​​​ല​​​ക്ക് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ​​ക്ക് കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി ഇ​​​നി കാ​​​ന​​​ഡ​​​യി​​​ലേ​​​ക്കു സ​​​ഞ്ച​​​രി​​​ക്കാം.

എ​​​ന്നാ​​​ൽ, കാ​​​ന​​​ഡ​​​യി​​​ലേ​​​ക്കു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ 30ന് ​​​മാ​​​ത്ര​​​മേ പുന​​​രാ​​​രം​​​ഭി​​​ക്കൂ. അം​​​ഗീ​​​കൃ​​​ത ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ലാ​​​ണ് കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ട​​​ത്. നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​വ​​​ർ ഡ​​​ൽ​​​ഹി​​​യി​​​ലെ ജെ​​​ന​​​സ്ട്രിം​​​ഗ്സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ നി​​​ന്നു​​​ള്ള കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം.


18 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​മാ​​​ണ് വേ​​​ണ്ട​​​ത്. വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​ന് മു​​​ന്പ് പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​രെ കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശം. മു​​​ന്പ് കോ​​​വി​​​ഡ്ബാ​​​ധി​​​ച്ച​​​വ​​​ർ​​​ക്ക് രാ​​​ജ്യ​​​ത്തെ ഏ​​​ത് സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​വും കാ​​​ണി​​​ക്കാം. നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ല്ല യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന​​​തെ​​​ങ്കി​​​ൽ മൂ​​​ന്നാ​​​മ​​​ത്തെ രാ​​​ജ്യ​​​ത്തു​​​നി​​​ന്നു​​​ള്ള കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന​​​തും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്.

യാ​​​ത്ര​​​ക്കി​​​ടെ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചാ​​​ൽ പ്രാ​​​ദേ​​​ശി​​​ക നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ക്വാ​​​റ​​​ന്‍റൈ​​നി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യോ തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് കാ​​​ന​​​ഡ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.