പുൽവാമയിൽ രണ്ട് ഭീകരരെ വധിച്ചു
പുൽവാമയിൽ  രണ്ട് ഭീകരരെ വധിച്ചു
Sunday, October 17, 2021 12:51 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ല​​​​ഷ്ക​​​​ർ ഇ ​​​​ത്വ​​​​യ്ബ ക​​​​മാ​​​​ൻ​​​​ഡ​​​​ർ ഉ​​​​മ​​​​ർ മു​​​​ഷ്താ​​​​ഖ് ഖാ​​​​ൻ​​​​ഡെ ഉ​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ടു ഭീ​​​​ക​​​​ര​​​​രെ ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ പു​​​​ൽ​​​​വാ​​​​മ​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു.

പാം​​​​പോ​​​​റി​​​​ൽ ന​​​ട​​​ന്ന ഏ റ്റുമു​​​ട്ട​​​ലി​​​ൽ ഭീ​​​കര​​​രി​​​ൽ​​നി​​​ന്ന് ഒ​​​ട്ടേ​​​റെ ആ​​​യു​​​ധ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി. ഈ​​​​ വ​​​​ർ​​​​ഷ​​​മാ​​​​ദ്യം ര​​​​ണ്ട് പോ​​​​ലീ​​​​സു​​​​കാ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ട്ടേ​​​​റെ കു​​​​റ്റ​​​​കൃ​​​​ത്യങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന ഭീ​​​​ക​​​​ര​​​​നാ​​​​ണ് ഖാ​​​​ൻ​​​​ഡെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.