യുപി ഡെപ്യൂട്ടി സ്പീക്കർ: എസ്പി വിമതൻ നിതിൻ അഗർവാളിനു ബിജെപി പിന്തുണ
Sunday, October 17, 2021 11:33 PM IST
ല​​​​​ക്നോ: സ​​​​​മാ​​​​​ജ്‌​​​​​വാ​​​​​ദി പാ​​​​​ർ​​​​​ട്ടി വി​​​​​മ​​​​​ത​​​​​ൻ നി​​​​​തി​​​​​ൻ അ​​​​​ഗ​​​​​ർ​​​​​വാ​​​​​ളി​​​​​നു യു​​​​​പി ഡെ​​​​​പ്യൂ​​​​​ട്ടി സ്പീ​​​​​ക്ക​​​​​ർ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ പി​​​​​ന്തു​​​​​ണ.

ഇ​​​​​ന്ന​​​​​ലെ നി​​​​​തി​​​​​ൻ അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ പ​​​​​ത്രി​​​​​ക സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​പ്പോ​​​​​ൾ യു​​​​​പി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥും ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ സ്വ​​​​​ത​​​​​ന്ത്ര ദേ​​​​​വ് സിം​​​​​ഗും എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. മു​​​​​ൻ യു​​​​​പി മ​​​​​ന്ത്രി ന​​​​​രേ​​​​​ഷ് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ളി​​​​​ന്‍റെ മ​​​​​ക​​​​​നാ​​​​​ണ് നി​​​​​തി​​​​​ൻ.

ന​​​​​രേ​​​​​ന്ദ്ര വ​​​​​ർ​​​​​മ​​​​​യാ​​​​​ണ് സ​​​​​മാ​​​​​ജ്‌​​​​​വാ​​​​​ദി പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക സ്ഥാ​​​​​നാ​​​​​ർ​​​​​ഥി. ഇ​​​​​ന്നാ​​​​​ണു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. 14 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു യു​​​​​പി​​​​​യി​​​​​ൽ ഡെ​​​​​പ്യൂ​​​​​ട്ടി സ്പീ​​​​​ക്ക​​​​​ർ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​ടു​​​​​ത്ത നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന് ഏ​​​​​താ​​​​​നും മാ​​​​​സം മാ​​​​​ത്രം അ​​​​​വ​​​​​ശേ​​​​​ഷിക്കെയാ​​​​​ണ് ഡെ​​​​​പ്യൂ​​​​​ട്ടി സ്പീ​​​​​ക്ക​​​​​ർ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് എ​​​​​ന്ന​​​​​താ​​​​​ണു കൗ​​​​​തു​​​​​ക​​​​​മു​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത്.


സ​​​​ഭ​​​​യി​​​​ൽ ബി​​​​ജെ​​​​പി​​​​ക്കു വ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ൽ നി​​​​തി​​​​ൻ അ​​​​ഗ​​​​ർ​​​​വാ​​​​ളി​​​​ന്‍റെ വി​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ണ്. 403 അം​​​ഗ സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​ക്ക് 304 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. ബി​​​ജെ​​​പി​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ അ​​​പ്നാ ദ​​​ളി​​​ന് ഒ​​​ന്പ​​​ത് അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​ക്ക് 49 എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു​​​ള്ള​​​ത്.

ഡെ​​​​​പ്യൂ​​​​​ട്ടി സ്പീ​​​​​ക്ക​​​​​ർ​​​​​സ്ഥാ​​​​​നം പ്ര​​​​​തി​​​​​പ​​​​​ക്ഷ അം​​​​​ഗ​​​​​ത്തി​​​​​നു ന​​​​​ല്കു​​​​​ന്ന​​​​​താ​​​​​ണു യു​​​​​പി​​​​​യി​​​​​ലെ കീ​​​​​ഴ്‌​​​​​വ​​​​​ഴ​​​​​ക്കം. ബി​​​​​ജെ​​​​​പി അം​​​​​ഗം രാ​​​​​ജേ​​​​​ഷ് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ(2004​​​​ൽ) ആ​​​​​ണ് ഇ​​​​​തി​​​​​നു മു​​​​​ന്പ് ഡെ​​​​​പ്യൂ​​​​​ട്ടി സ്പീ​​​​​ക്ക​​​​​റാ​​​​​യ​​​​​ത്. അ​​​​​ന്ന് സ​​​​​മാ​​​​​ജ്‌​​​​​വാ​​​​​ദി പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ ഭ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.