മധ്യപ്രദേശിൽ രണ്ടു കർഷകരെ കൊലപ്പെടുത്തി
Thursday, October 21, 2021 1:35 AM IST
നി​​​വാ​​​രി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ നി​​​വാ​​​രി ജി​​​ല്ല​​​യി​​​ൽ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ കു​​​ടി​​​ലി​​​ൽ ഉ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു ക​​​ർ​​​ഷ​​​ക​​​രെ അ​​​ജ്ഞാ​​​ത സം​​​ഘം കൊ​​​ല​​​പ്പെ​​​ടു​​​ത്തി. സൂ​​​രി കേ​​​വ​​​ത്(50), കാ​​​ശി(40) എ​​​ന്നി​​​വ​​​രാ​​​ണു ല​​​ഡ്‌​​​വാ​​​രി ഖാ​​​സ് ഗ്രാ​​​മ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ത​​​ങ്ങ​​​ളു​​​ടെ വി​​​ള സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ​​​ത്. ഇ​​​രു​​​വ​​​രു​​​ടെ​​​യും ക​​​ഴു​​​ത്ത​​​റ​​​ത്ത നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.