സമൂഹ അടുക്കളകൾക്ക് പദ്ധതി
സമൂഹ അടുക്കളകൾക്ക് പദ്ധതി
Thursday, October 28, 2021 12:59 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചു പ​ദ്ധ​തി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പ​ട്ട​ണിമ​ര​ണ​ങ്ങ​ൾകൂ​ടിയ ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ബി​ഹാ​ർ, ഒ​ഡീ​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം സ​ത്യ​വാങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.