നിതിൻ ഗഡ്കരിയുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി
നിതിൻ ഗഡ്കരിയുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി
Thursday, October 28, 2021 12:59 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ പോ​ർ​ട്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​വു​ന്ന റോ​ഡു​ക​ൾ​ക്ക് കേ​ന്ദ്ര ധ​ന​സ​ഹാ​യം ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത്-ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് ഉ​റ​പ്പു ന​ൽ​കി.

ഇ​ത് സം​ബ​ന്ധി​ച്ച പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കാ​നും കേ​ന്ദ്ര​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഡ​ൽ​ഹി​യി​ൽ അ​ക്ബ​ർ റോ​ഡി​ലെ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഈ ​തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.