അഗ്‌നി-5 പരീക്ഷണം വിജയം
അഗ്‌നി-5 പരീക്ഷണം  വിജയം
Thursday, October 28, 2021 1:22 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ അ​​ഗ്നി-5 ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ ഇ​​ന്ത്യ വി​​ജ​​യ​​ക​​ര​​മാ​​യി പ​​രീ​​ക്ഷി​​ച്ചു. 5000 കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​പ​​രി​​ധി​​യു​​ള്ള ഭൂ​​ത​​ല-​​ഭൂ​​ത​​ല മി​​സൈ​​ലാ​​ണ് അ​​ഗ്നി. ഒ​​ഡീ​​ഷ​​യി​​ലെ എ​​പി​​ജെ അ​​ബ്ദു​​ൾ ക​​ലാം ദ്വീ​​പി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി 7.50നാ​​യി​​രു​​ന്നു പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ​​ത്.

ചൈ​​ന​​യു​​മാ​​യി അ​​തി​​ർ​​ത്തി​​ത​​ർ​​ക്കം നി​​ല​​നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ഗ്നി-5 പ​​രീ​​ക്ഷ​​ണ വി​​ജ​​യം ഇ​​ന്ത്യ​​ൻ സേ​​ന​​യ്ക്കു മു​​ത​​ൽ​​ക്കൂ​​ട്ടാ​​ണ്. അ​​ഗ്നി​​യു​​ടെ ദൂ​​ര​​പ​​രി​​ധി​​യി​​ൽ ചൈ​​ന ഉ​​ൾ​​പ്പെ​​ടു​​ന്നു. ഒ​​രു ദ​​ശ​​കം മു​​ന്പാ​​ണ് അ​​ഗ്നി 5 ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ച​​ത്.


ഡി​​ആ​​ർ​​ഡി​​ഒ ആ​​ണു മി​​സൈ​​ൽ വി​​ക​​സി​​പ്പി​​ച്ച​​ത്. 17 മീ​​റ്റ​​ർ നീ​​ള​​മു​​ള്ള മി​​സൈ​​ലി​​ന് 50 ട​​ൺ ഭാ​​ര​​മു​​ണ്ട്. ചൈ​​ന​​യു​​ടെ വ​​ട​​ക്ക​​ൻ ഭാ​​ഗം വ​​രെ​​യാ​​ണ് അ​​ഗ്നി 5ന്‍റെ പ്ര​​ഹ​​ര​​പ​​രി​​ധി.

ചൈ​​ന​​യ്ക്ക് 12,000-15,000 കി​​ലോ​​മീ​​റ്റ​​ർ പ്ര​​ഹ​​ര​​പ​​രി​​ധി​​യു​​ള്ള ഡോം​​ഗ്ഫെ​​ൻ​​ഗ്-41 മി​​സൈ​​ൽ സ്വ​​ന്ത​​മാ​​യു​​ണ്ട്. അ​​ഗ്നി സീ​​രീ​​സി​​ലെ ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ​​യു​​ള്ള മി​​സൈ​​ലു​​ക​​ൾ​​ക്ക് 700 മു​​ത​​ൽ 3500 കി​​ലോ​​മീ​​റ്റ​​ർ വ​​രെ പ്ര​​ഹ​​ര​​പ​​രി​​ധി​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.