ആര്യൻ ഖാനെതിരേ തെളിവില്ല: ഹൈക്കോടതി
ആര്യൻ ഖാനെതിരേ  തെളിവില്ല: ഹൈക്കോടതി
Sunday, November 21, 2021 1:20 AM IST
മും​​​ബൈ: ക​​​പ്പ​​​ലി​​​ലെ ല​​​ഹ​​​രി​​​പാ​​​ർ​​​ട്ടി​​​ക്കി​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ ബോ​​​ളി​​​വു​​​ഡ് താ​​​ര​​​പു​​​ത്ര​​​ൻ ആ​​​ര്യ​​​ൻ ഖാ​​​ൻ, അ​​​ർ​​​ബാ​​​സ് മെ​​​ർ​​​ച്ചെ​​​ന്‍റ്, മു​​​ൺ​​​മു​​​ൺ ധ​​​മേ​​​ച്ഛ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ ഗു​​​ഢാ​​​ലോ​​​ച​​​നക്കു​​​റ്റം ചു​​​മ​​​ത്താ​​​ൻ തെ​​​ളി​​​വി​​​ല്ലെ​​​ന്ന് ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി. ഇ​​​വ​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി എ​​​ന്ന​​​തി​​​നു തെ​​​ളി​​​വു ഹാ​​​ജ​​​രാ​​​ക്കാ​​​ൻ അ​​​റ​​​സ്റ്റ്ചെ​​​യ്ത നാ​​​ർ​​​ക്കോ​​​ട്ടി​​​ക് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ​​​യ്ക്കു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും ഇ​​​വ​​​ർ​​​ക്കു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ൽ കോ​​​ട​​​തി പ​​​റ​​​യു​​​ന്നു.

ആ​​​ര്യ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച് ജ​​​സ്റ്റീ​​​സ് നി​​​ഥി​​​ൻ സാം​​​ബ്രേ പു​​​റ​​​പ്പെ​​​ടു​​​വി​​ച്ച 14 പേ​​​ജു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഇ​​​ന്ന​​​ലെ​​​യാ​​​ണ് ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി വെ​​​ബ്സൈ​​​റ്റി​​​ൽ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ക​​​ഴി​​​ഞ്ഞ​​​മാ​​​സം 28 നാ​​​ണ് മൂ​​​വ​​​ർ​​​ക്കും കോ​​​ട​​​തി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ആ​​​ഡം​​​ബ​​​ര ക​​​പ്പ​​​ലി​​​ൽ യാ​​​ത്ര ചെ​​​യ്തു എ​​​ന്ന ഒ​​​റ്റ​​​ക്കാ​​​ര​​​ണം​​​കൊ​​​ണ്ട് ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന കു​​​റ്റം ചു​​​മ​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ൽ കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ര്യ​​​നി​​​ൽ​​നി​​​ന്ന് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടി​​​ല്ല എ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.