ബിജെപി നേതാവ് ആർഎൽഡിയിൽ
Monday, November 22, 2021 1:03 AM IST
മുസാഫർനഗർ: യുപിയിലെ ബിജെപി നേതാവും മുസാഫർനഗർ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ സന്ദീപ് മാലിക് ആർഎൽഡിയിൽ ചേർന്നു. മുൻ ജില്ലാ പഞ്ചായത്ത് അംഗമാണ് മാലിക്.