പൂനയിൽ ബാങ്ക് കവർച്ചയ്ക്കിടെ മാനേജർ കൊല്ലപ്പെട്ടു
Thursday, November 25, 2021 12:02 AM IST
പൂ​​ന: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ പൂ​​ന ജി​​ല്ല​​യി​​ൽ ബാ​​ങ്ക് ക​​വ​​ർ​​ച്ച​​യ്ക്കി​​ടെ മാ​​നേ​​ജ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. രാ​​ജേ​​ന്ദ്ര ഭോ​​ർ(50) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ത​​ൺ​​ഡാ​​ലി ഗ്രാ​​മ​​ത്തി​​ലെ ബാ​​ങ്ക് ശാ​​ഖ​​യി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കാ​​യി​​രു​​ന്നു സം​​ഭ​​വം. ഹെ​​ൽ​​മ​​റ്റ് ധ​​രി​​ച്ചെ​​ത്തി​​യ മോ​​ഷ്ടാ​​ക്ക​​ൾ വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.