ശ്രീനഗറിൽ മൂന്നു ടിആർഎഫ് ഭീകരരെ വധിച്ചു
ശ്രീനഗറിൽ  മൂന്നു ടിആർഎഫ്  ഭീകരരെ വധിച്ചു
Thursday, November 25, 2021 12:29 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ശ്രീ​​ന​​ഗ​​റി​​ൽ മൂ​​ന്ന് ദ ​​റെ​​സി​​സ്റ്റ​​ൻ​​സ് ഫ്ര​​ണ്ട്(​​ടി​​ആ​​ർ​​എ​​ഫ്) ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന വെ​​ടി​​വ​​ച്ചു കൊ​​ന്നു. ടി​​ആ​​ർ​​എ​​ഫ് ക​​മാ​​ൻ​​ഡ​​ർ മെ​​ഹ്‌​​റാ​​ൻ ഷ​​ല്ല, മ​​ൻ​​സൂ​​ർ അ​​ഹ​​മ്മ​​ദ് മി​​ർ, അ​​റാ​​ഫ​​ത്ത് ഷേ​​ക്ക് എ​​ന്നീ ഭീ​​ക​​ര​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

രാം​​ബാ​​ഗ് മേ​​ഖ​​ല​​യി​​ൽ കാ​​റി​​ൽ സ​​ഞ്ച​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ത​​ട​​ഞ്ഞു. തു​​ട​​ർ​​ന്ന് ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ച ഭീ​​ക​​ര​​രെ വെ​​ടി​​വ​​ച്ചു കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. ശ്രീ​​ന​​ഗ​​ർ സ്വ​​ദേ​​ശി​​യാ​​യ മെ​​ഹ്റാ​​ൻ നി​​ര​​വ​​ധി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ പ്ര​​തി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.