അന്നാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അന്നാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Friday, November 26, 2021 12:50 AM IST
പൂ​​ന: സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ അ​​ന്നാ ഹ​​സാ​​രെ​​യെ നെ​​ഞ്ചു​​വേ​​ദ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് പൂ​​ന​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ദ്ദേ​​ഹ​​ത്തി​​ന് ആ​​ൻ​​ജി​​യോ​​ഗ്രാം ന​​ട​​ത്തി.

കൊ​​റോ​​ണ​​റി ആ​​ർ​​ട്ട​​റി​​യി​​ൽ നേ​​രി​​യ ബ്ലോ​​ക്കു​​ണ്ടെ​​ന്ന് ക​​ണ്ടെ​​ത്തി. എ​​ൺ​​പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ അ​​ന്നാ ഹ​​സാ​​രെ​​യു​​ടെ നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്ന് ആ​​ശു​​പ​​ത്രി​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.


ഒ​രു സം​ഘം ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് ആ​ൻ​ജി​യോ​ഗ്രാം നടത്താൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.