എംജിആറിനു വൃക്ക നൽകിയ സഹോദരപുത്രി ലീലാവതി അന്തരിച്ചു
എംജിആറിനു വൃക്ക നൽകിയ സഹോദരപുത്രി ലീലാവതി അന്തരിച്ചു
Saturday, November 27, 2021 12:51 AM IST
ചെ​​​ന്നൈ: മു​​​ൻ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​ജി. രാ​​​മ​​​ച​​​ന്ദ്ര​​​നു വൃ​​​ക്ക ന​​​ൽകി​​​യ ലീ​​​ലാ​​​വ​​​തി(71) അ​​​ന്ത​​​രി​​​ച്ചു. എം​​​ജി​​​ആ​​​റി​​​ന്‍റെ മൂ​​​ത്ത സ​​​ഹോ​​​ദ​​​ര​​​ൻ എം.​​​ജി. ച​​​ക്ര​​​പാ​​​ണി​​​യു​​​ടെ മ​​​ക​​​ളാ​​​ണ് ലീ​​​ലാ​​​വ​​​തി. 1984ലാ​​​ണു എം​​​ജി​​​ആ​​​ർ വൃ​​​ക്ക മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക​​ു വി​​​ധേ​​​യ​​​നാ​​​യ​​​ത്.1987 ഡി​​സം​​ബ​​ർ 24ന് ​​എം​​ജി​​ആ​​ർ അ​​ന്ത​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.