എടപ്പാടിയുടെ സഹായി തട്ടിപ്പുകേസിൽ അറസ്റ്റിൽ
Monday, November 29, 2021 1:17 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​ഹാ​​​യി​​​യെ ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

അ​​​ണ്ണാ ഡി​​​എം​​​കെ നേ​​​താ​​​ക്ക​​​ളാ​​​യ ജി. ​​​മ​​​ണി, കെ. ​​​സെ​​​ൽ​​​വ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. യു​​​വാ​​​ക്ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് 17 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ന്നാ​​​ണു കേ​​​സ്. എ​​​ട​​​പ്പാ​​​ടി​​​യു​​​ടെ രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​ഹാ​​​യി​​​യാ​​​യി​​​രു​​​ന്നു ജി. ​​​മ​​​ണി. സെ​​​ൽ​​​വ​​​കു​​​മാ​​​ർ ഒ​​​ളി​​​വി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.