എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പെടെ 12 എംപിമാർക്കു സസ്പെൻഷൻ
എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പെടെ  12 എംപിമാർക്കു സസ്പെൻഷൻ
Tuesday, November 30, 2021 1:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ള​​​മ​​​രം ക​​​രീം, ബി​​​നോ​​​യ് വി​​​ശ്വം എ​​​ന്നി​​​വ​​​രടക്കം രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ 12 പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ​​​ക്കു സ​​​സ്പെ​​​ൻ​​​ഷ​​​ൻ.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ ചെ​​​യ്തി​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ തു​​​ട​​​ങ്ങി​​​യ ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ ശേ​​​ഷി​​​ച്ച ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എം​​​പി​​​മാ​​​രെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

എ​​​ള​​​മ​​​രം ക​​​രീം (സി​​​പി​​​എം), ബി​​​നോ​​​യ് വി​​​ശ്വം (സി​​​പി​​​ഐ), ഫു​​​ലോ ദേ​​​വി നേ​​​തം, ഛായ ​​​വ​​​ർ​​​മ, റി​​​പു​​​ൻ ബോ​​​റ, രാ​​​ജ​​​മ​​​ണി പ​​​ട്ടേ​​​ൽ, സ​​​ഈ​​​ദ് ന​​​സീ​​​ർ ഹു​​​സൈ​​​ൻ, അ​​​ഖി​​​ലേ​​​ഷ് പ്ര​​​സാ​​​ദ് സിം​​​ഗ് (കോ​​​ണ്‍ഗ്ര​​​സ്), ദോ​​​ള സെ​​​ൻ, ശാ​​​ന്ത ഛേത്രി (​​​തൃ​​​ണ​​​മൂ​​​ൽ), പ്രി​​​യ​​​ങ്ക ച​​​തു​​​ർ​​​വേ​​​ദി, അ​​​നി​​​ൽ ദേ​​​ശാ​​​യി (ശി​​​വ​​​സേ​​​ന) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ​​നി​​​ന്നു ഡി​​​സം​​​ബ​​​ർ 23 വ​​​രെ നീ​​​ളു​​​ന്ന സ​​​മ്മേ​​​ള​​​ന​​​കാ​​​ലം മു​​​ഴു​​​വ​​​നാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി പ്ര​​​ഹ്ലാ​​​ദ് ജോ​​​ഷി​​​യാ​​​ണു പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ ശ​​​ബ്ദ​​​വോ​​​ട്ടോ​​​ടെ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യ​​​യു​​​ട​​​ൻ സ​​​ഭ പി​​​രി​​​ഞ്ഞു.


മു​​​ൻ സ​​​മ്മേ​​​ള​​​നകാ​​​ല​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ടു​​​ത്ത സ​​​മ്മേ​​​ള​​​ന​​കാ​​​ലം മു​​​ഴു​​​വ​​​ൻ ഇ​​​ത്ര​​​യേ​​​റെ പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യുന്ന സം​​​ഭ​​​വം ആ​​​ദ്യ​​​മാ​​​ണ്. ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം ത​​​ന്നെ ഒ​​​രു ഡ​​​സ​​​ൻ പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രെ ഒ​​​രു​​​മി​​​ച്ചു പു​​​റ​​​ത്താ​​​ക്കി​​​യ​​​ത് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​വും ന​​​ടു​​​ക്കു​​​ന്ന​​​തുമാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​​രാ​​​ജ്യ​​​സ​​​ഭ വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ച്ച​​​യു​​​ട​​​ൻ 12 പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ന്ന​​​താ​​​യു​​​ള്ള പ്ര​​​മേ​​​യം സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തി​​​നി​​​ടെ പാ​​​സാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.