എ​ൻ​ആ​ർ​സി രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല
Wednesday, December 1, 2021 2:20 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​വ്യാ​​​പ​​ക​​​മാ​​​യി പൗ​​​ര​​​ത്വ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ (എ​​​ൻ​​​ആ​​​ർ​​​സി) ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി നി​​​ത്യാ​​​ന​​​ന്ദ് റാ​​​യി ആ​​​ണ് ലോ​​​ക്സ​​​ഭ​​​യി​​​ൽ രേ​​​ഖാ​​​മൂ​​​ലം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഹൈ​​​ബി ഈ​​​ഡ​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നാണ് ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രാ​​​ല​​​യം ഇതു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.