സാ​ന്പ​ത്തി​കവ​ള​ർ​ച്ച 8.4 %
സാ​ന്പ​ത്തി​കവ​ള​ർ​ച്ച 8.4  %
Wednesday, December 1, 2021 2:20 AM IST
മും​​ബൈ: ര​​ണ്ടാം കോ​​വി​​ഡ് ത​​രം​​ഗ​​ത്തെ​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ മു​​ര​​ടി​​പ്പി​​നെ രാ​​ജ്യ​​ത്തെ സാ​​ന്പ​​ത്തി​​ക രം​​ഗം മ​​റി​​ക​​ട​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​യി ര​​ണ്ടാം ത്രൈ​​മാ​​സ സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ചാ ക​​ണ​​ക്ക്.

ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ജൂ​​ലൈ - സെ​​പ്റ്റം​​ബ​​ർ ത്രൈ​​മാ​​സ​​ത്തി​​ൽ രാ​​ജ്യ​​ത്തെ മൊ​​ത്ത ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം(​​ജി​​ഡി​​പി) മു​​ൻ​​വ​​ർ​​ഷം ഇ​​തേ ത്രൈ​​മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 8.4 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ചു. മു​​ൻ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ര​​ണ്ടാം ത്രൈ​​മാ​​സ​​ത്തി​​ൽ ജി​​ഡി​​പി 7.3 ശ​​ത​​മാ​​നം ചു​​രു​​ങ്ങി​​യ സ്ഥാ​​ന​​ത്താ​​ണി​​ത്. 35.73 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ്(​​സ്ഥി​​ര​​വി​​ല​​യി​​ൽ) ര​​ണ്ടാം ത്രൈ​​മാ​​സ ജി​​ഡി​​പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.