രാ​ജ്യ​ത്ത് ഇതുവരെ ഒമിക്രോണില്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
രാ​ജ്യ​ത്ത് ഇതുവരെ ഒമിക്രോണില്ലെ​ന്ന്  ആ​രോ​ഗ്യ​മ​ന്ത്രി
Wednesday, December 1, 2021 2:20 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഒ​​​​​​മി​​​​​​ക്രോ​​​​​​ണ്‍ വൈ​​​​​​റ​​​​​​സി​​​​​​നെ ചെ​​​​​​റു​​​​​​ക്കാ​​​​​​ൻ രാ​​​​​​ജ്യം സു​​​​​​സ​​​​​​ജ്ജ​​​​​​മെ​​​​​​ന്ന് കേ​​​​​​ന്ദ്ര ആ​​​​​​രോ​​​​​​ഗ്യ​​​​​​മ​​​​​​ന്ത്രി മ​​​​​​ൻ​​​​​​സു​​​​​​ഖ് മാ​​​​​​ണ്ഡ​​​​​​വ്യ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ൽ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

സം​​​​​​ശ​​​​​​യം തോ​​​​​​ന്നു​​​​​​ന്ന സാ​​​​​​ന്പി​​​​​​ളു​​​​​​ക​​​​​​ൾ വി​​​​​​ദ​​​​​​ഗ്ധ​​​​​​മാ​​​​​​യ ജ​​​​​​നി​​​​​​ത​​​​​​ക ശ്രേ​​​​​​ണീ​​​​​​ക​​​​​​ര​​​​​​ണ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. കോ​​​​​​വി​​​​​​ഡ് വൈ​​​​​​റ​​​​​​സി​​​​​​നെ​​​​​​ ചെറു ക്കുന്നതിൽ രാ​​​​​​ജ്യം ക​​​​​​ഴി​​​​​​ഞ്ഞ നാ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ നി​​​​​​ര​​​​​​വ​​​​​​ധി കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ശീ​​​​​​ലി​​​​​​ച്ചു.

നി​​​​​​ല​​​​​​വി​​​​​​ൽ കോ​​​​​​വി​​​​​​ഡ് പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കും അ​​​​​​നു​​​​​​ബ​​​​​​ന്ധ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​മാ​​​​​​യി അ​​​​​​നേ​​​​​​കം ലാ​​​​​​ബു​​​​​​ക​​​​​​ളും മ​​​​​​റ്റു സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളും നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള​​​​​​തി​​​​​​നാ​​​​​​ൽ വൈ​​​​​​റ​​​​​​സി​​​​​​നെ ചെ​​​​​​റു​​​​​​ക്കാ​​​​​​ൻ രാ​​​​​​ജ്യം സ​​​​​​ജ്ജ​​​​​​മാ​​​​​​ണെ​​​​​​ന്ന് മ​​​​​​ന്ത്രി വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി. ഡ​​​​​​ൽ​​​​​​ഹി വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ യാ​​​​​​ത്ര​​​​​​ക്കാ​​​​​​ർ​​​​​​ക്കാ​​​​​​യു​​​​​​ള്ള കാ​​​​​​ത്തി​​​​​​രി​​​​​​പ്പു കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ആ​​​​​ള​​​​​​ക​​​​​​ലം പാ​​​​​​ലി​​​​​​ച്ചുകൊ​​​​​​ണ്ടു​​​​​​ള്ള പു​​​​​​തി​​​​​​യ ഇ​​​​​​രി​​​​​​പ്പി​​​​​​ട​​​​​​ങ്ങ​​​​​​ൾ സ​​​​​​ജ്ജ​​​​​​മാ​​​​​​ക്കി.


നി​​​​​​ല​​​​​​വി​​​​​​ൽ വി​​​​​​ദേ​​​​​​ശ​​​​​​ത്തു​​​​​നി​​​​​​ന്നെ​​​​​​ത്തു​​​​​​ന്ന യാ​​​​​​ത്ര​​​​​​ക്കാ​​​​​​ർ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്കും അ​​​​​​നു​​​​​​ബ​​​​​​ന്ധ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​മാ​​​​​​യി ആ​​​​​​റു മ​​​​​​ണി​​​​​​ക്കൂ​​​​​​ർ വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽത്തന്നെ ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ക്കേ​​​​​​ണ്ടിവ​​​​​​രും. ഒ​​​​​​മി​​​​​​ക്രോ​​​​​​ണ്‍ വൈ​​​​​​റ​​​​​​സ് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​നി​​​​​​ന്നു​​​​​​ള്ള വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വി​​​​​​ല​​​​​​ക്കേ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്ന് ഡ​​​​​​ൽ​​​​​​ഹി മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി അ​​​​​​ര​​​​​​വി​​​​​​ന്ദ് കേ​​​​​​ജ​​​​​​രി​​​​​​വാ​​​​​​ൾ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യോ​​​​​​ട് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​ട്ടു.

രാ​​​​​​ഹു​​​​​​ൽ ഗോ​​​​​​പി​​​​​​നാ​​​​​​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.