ഖുറം പർവേഷിന്‍റെ അറസ്റ്റ്: യുഎൻ നിലപാട് അപലപനീയമെന്ന്
Friday, December 3, 2021 1:04 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നു സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ​​​തി​​​നു കാ​​​ഷ്മീ​​​രി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഖു​​​റം പ​​​ർ​​​വേ​​​ഷി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​എ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ൻ നി​​​ല​​​പാ​​​ടി​​​നെ അ​​​പ​​​ല​​​പി​​​ച്ച് ഇ​​​ന്ത്യ. അ​​​റ​​​സ്റ്റി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള യു​​​എ​​​ൻ സ​​​മി​​​തി​​​യു​​​ടെ ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണ്.

പ്ര​​​ദേ​​​ശ​​​ത്തെ സു​​​ര​​​ക്ഷാ​​​വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ജ്ഞ​​​ത​​​യാ​​ണു പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു പി​​​ന്നി​​​ൽ. നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. രാ​​​ജ്യ​​​ത്തെ നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​നും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു​​​മെ​​​തി​​​രേ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണു യു​​​എ​​​ൻ സ​​​മി​​​തി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് അ​​​രി​​​ന്ദം ബാ​​​ഗ്ചി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.


ഖു​​​റം പ​​​ർ​​​വേ​​​ഷി​​​ന്‍റെ അ​​​റ​​​സ്റ്റി​​​ൽ ഒ​​​എ​​​ച്ച്സി​​​ച്ച്ആ​​​ർ വ​​​ക്താ​​​വ് റൂ​​​പ​​​ർ​​​ട് കോ​​​ൾ​​​വി​​​ല്ലി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് ആ​​​ശ​​​ങ്ക​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.