ബൂസ്റ്റർ ഡോസ് വേണം: ഐഎംഎ
ബൂസ്റ്റർ ഡോസ് വേണം: ഐഎംഎ
Tuesday, December 7, 2021 12:47 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​മി​​​​ക്രോ​​​​ൺ വൈ​​​​റ​​​​സി​​​​ന്‍റെ​​​​യും കോ​​​​വി​​​​ഡ് മൂ​​​​ന്നാം​​​​ത​​​​രം​​​​ഗ മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​ന്‍റെ​​​​യും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ മു​​​​ന്ന​​​​ണി​​​​പ്പോ​​​​രാ​​​​ളി​​​​ക​​​​ൾ, അ​​​​ർ​​​​ബു​​​​ദ രോ​​​​ഗി​​​​ക​​​​ൾ, ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​​യ​​​​വ​​​​ർ,രോ​​​​ഗ​​​​പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി കു​​​​റ​​​​ഞ്ഞ​​​​വ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് എ​​​​ത്ര​​​​യും വേ​​​​ഗം ബൂ​​​​സ്റ്റ​​​​ർ ഡോ​​​​സ് ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


കു​​​​ട്ടി​​​​ക​​​​ളി​​​​ൽ വാ​​​​ക്സി​​​​ൻ ന​​​​ല്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ്വ​​​​കാ​​​​ര്യ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ ഉ​​​​ന്ന​​​​ത സം​​​​ഘ​​​​ട​​​​ന ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു

ഡെ​​​​ൽ​​​​റ്റെയെക്കാ​​​​ൾ പ​​​​ത്തി​​​​ര​​​​ട്ടി​​​​വ​​​​രെ വ്യാ​​​​പ​​​​നേ​​​​ശേ​​ഷി​​​​യു​​​​ള്ള​​​​താ​​​​ണ് ഒ​​​​മി​​​​ക്രോ​​​​ൺ വൈ​​​​റ​​​​സ്- ഐ​​​​എം​​​​എ ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ ഡോ. ​​​​ജെ.​​​​എ. ദ​​​​യാ​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.