90 ദളിതരടക്കം 300 സ്ഥാനാർഥികൾ ആയെന്നു ബിഎസ്പി
90 ദളിതരടക്കം 300 സ്ഥാനാർഥികൾ  ആയെന്നു ബിഎസ്പി
Friday, January 14, 2022 1:47 AM IST
ല​​​ക്നോ: യു​​​പി​​​യി​​​ൽ 90 ദ​​​ളി​​​ത​​​ര​​​ട​​​ക്കം 300 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യെ​​​ന്ന് ബി​​​എ​​​സ്പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​റി സ​​തീ​​ഷ്ച​​ന്ദ്ര മി​​ശ്ര. ബ്രാ​​ഹ്‌മണ, മു​​സ്‌​​ലിം വി​​ഭാ​​ഗ​​ത്തി​​നും മി​​ക​​ച്ച പ്രാ​​തി​​നി​​ധ്യം ഉ​​റ​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് മ​​റ്റൊ​​രു ബി​​എ​​സ്പി നേ​​താ​​വ് പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന​​ത്തെ ജ​​ന​​സം​​ഖ്യ​​യി​​ൽ 20 ശ​​ത​​മാ​​നം ദ​​ളി​​ത​​രാ​​ണ്. മു​​സ്‌​​ലിം​​ക​​ൾ 20 ശ​​ത​​മാ​​ന​​വും ബ്രാ​​ഹ്മ​​ണ​​ർ 13 ശ​​ത​​മാ​​ന​​വു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.