ട്രെ​യി​ൻ അ​പ​ക​ടം: ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു
ട്രെ​യി​ൻ അ​പ​ക​ടം:  ധ​ന​സ​ഹാ​യം  അ​നു​വ​ദി​ച്ചു
Saturday, January 15, 2022 1:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ ജ​യ്പാ​ൽ​ഗു​രി ജി​ല്ല​യി​ൽ ഗു​വാ​ഹ​ത്തി-​ബി​ക്കാ​നീ​ർ എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​ഞ്ചു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷ​വും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്ക് 25,000 രൂ​പ​യും ന​ൽ​കും. അ​പ​ക​ടം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.