വ്യാജമദ്യം: ബിഹാറിൽ നാലു പേർ മരിച്ചു
Sunday, January 16, 2022 1:33 AM IST
രാ​​​​ജ്ഗി​​​​ർ: ബി​​​​ഹാ​​​​റി​​​​ലെ ന​​​​ള​​​​ന്ദ ജി​​​​ല്ല​​​​യി​​​​ൽ വ്യാ​​​​ജ​​​​മ​​​​ദ്യം ക​​​​ഴി​​​​ച്ച നാ​​​​ലു പേ​​​​ർ മ​​​​രി​​​​ച്ചു. ഒ​​​​രു​​​​മി​​​​ച്ചി​​​​രു​​​​ന്നു മ​​​​ദ്യം ക​​​​ഴി​​​​ച്ച​​​​ശേ​​​​ഷം കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു. ഭ​​​​ഗാ​​​​വ് മി​​​​സ്ത്രി, മു​​​​ന്ന മി​​​​സ്ത്രി, ധ​​​​ർ​​​​മേ​​​​ന്ദ്ര, കാ​​​​ളീ​​​​ച​​​​ര​​​​ൺ മി​​​​സ്ത്രി എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.