യുഎഇയിൽ ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു
Saturday, January 22, 2022 1:33 AM IST
അ​​​മൃ​​​ത്‌​​സ​​ർ: അ​​​ബു​​​ബാ​​​ദി​​​യി​​​ൽ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു.

ഇ​​​രു​​​വ​​​രും പ​​​ഞ്ചാ​​​ബ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്. 17നു ​​​ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഹ​​​ർ​​​ദേ​​​വ് സിം​​​ഗ് (35), ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് (28) എ​​​ന്നി​​​വ​​​രാ​​​ണ് ഹൗ​​​തി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അ​​​ബു​​​ദാ​​​ബി നാ​​​ഷ​​​ണ​​​ൽ ഓ​​​യി​​​ൽ ക​​​ന്പ​​​നി​​​യി​​​ലെ ജോ​​​ലി​​​ക്കാ​​​രാ​​​ണ് ഇ​​​വ​​​ർ. ഇ​​​വ​​​ർ​​​ക്കൊ​​​പ്പം ഒ​​​രു പാ​​​ക്കി​​​സ്ഥാ​​​ൻ​​​കാ​​​ര​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ആ​​​റു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.