കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ
Saturday, January 29, 2022 12:31 AM IST
പാ​​​കൂ​​​ർ: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ പാ​​​കു​​​ർ ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ളെ ക​​​ണ്ണു​​​ക​​​ൾ ചൂ​​​ഴ്ന്നെ​​​ടു​​​ത്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

10 വ​​​യ​​​സു​​​ള്ള ആ​​​ൺ​​​കു​​​ട്ടി​​​​​​യു​​​ടെ​​​യും 12 വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു അം​​​ബാ​​​ദി​​​ഹ് ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​വ​​​രു​​​ടെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ പാ​​​ട​​​ത്ത് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


കു​​​ട്ടി​​​ക​​​ളു​​​ടെ പി​​​താ​​​വി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ അ​​​മ്ര​​​പാ​​​റ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​വ​​​രു​​​ടെ ബ​​​ന്ധു​​​വാ​​​യ ഒ​​​രാ​​​ളെ പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.