ചോ​ട്ടാ​ ഷ​ക്കീ​ലി​ന്‍റെ സ​ഹാ​യി​കൾ അറസ്റ്റിൽ
ചോ​ട്ടാ​ ഷ​ക്കീ​ലി​ന്‍റെ സ​ഹാ​യി​കൾ അറസ്റ്റിൽ
Saturday, May 14, 2022 1:18 AM IST
മും​​​ബൈ: ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​ത്തി​നു പ​​​ണം കൈ​​​മാ​​​റു​​​ക​​​യും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത അ​​​ധോ​​​ലോ​​​ക​​​നേ​​​താ​​​വ് ചോ​​​ട്ടാ ​​​ഷ​​​ക്കീ​​​ലി​​​ന്‍റെ ര​​​ണ്ട് സ​​​ഹാ​​​യി​​​ക​​​ളെ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം (എ​​​ൻ​​​ഐ​​​എ) അ​​​റ​​​സ്റ്റ്ചെ​​​യ്തു. ആ​​​രി​​​ഫ് അ​​​ബൂ​​​ബ​​​ക്ക​​​ർ ഷേ​​ക്ക്, ഷ​​​ബീ​​​ർ അ​​​ബൂ​​​ബ​​​ക്ക​​​ർ ഷേ​​ക്ക് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.